ഫറോക്ക്: ചെറുവണ്ണൂർ കോയാസ് ആശുപത്രിക്ക് സമീപം കളത്തിങ്ങൽ അബൂബക്കർ (അവുക്കു-64) നിര്യാതനായി. ഭാര്യ: ഫൗസിയ.
മക്കൾ: സജീർ, സജ്ന. മരുമക്കൾ: റിയാദ്, ജിൻഷാന.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോയാസ് മസ്ജിദുസ്സലാമിൽ മയ്യിത്ത് നമസ്കരിച്ച ശേഷം 10ന് ഒളവണ്ണ ഒടുമ്പ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.