ചങ്ങരംകുളം: കോലൊളമ്പ് വല്യാട് മൂത്തോരക്കാവിൽ അബ്ദുറഹ്മാൻ (അദ്ദാമു-82) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റഫീഖ് (ദുബൈ), ഫാറൂഖ്, അസീസ് (അബൂദബി), സുരയ്യ, ഫൈസൽ, മുജീബ് (വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ്), ത്വയ്യിബ (അൻസാർ സ്കൂൾ അധ്യാപിക), നജീബ, നസീബ.
മരുമക്കൾ: ഷഫീന, റമീന, ബെൻസിയ, ഷമീന, ഷറീന, സിദ്ദീഖ്, അഷ്റഫ്, ഷംസുദ്ദീൻ, മുസ്തഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11.30ന് കോലൊളമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.