പുറത്തൂർ: കടവുകാരകത്ത് അബ്ദുൽ ഖാദർ (87) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സിദ്ദീഖ്, സിറാജ്, ഷംസീന, നിസ. മരുമക്കൾ: ജാസ്മിൻ, ഷാനിബ, ഷൗക്കത്ത് പുറത്തൂർ, പരേതനായ ജലീൽ കാനൂർ.