രാമപുരം: കടുങ്ങപുരം വില്ലേജ്പടിയിലെ പരേതനായ അല്ലൂർ മുഹമ്മദിന്റെ മകൻ അബ്ദുൽ മജീദ് (51) നിര്യാതനായി. മുൻ ജിദ്ദ പ്രവാസിയാണ്. ഭാര്യ: നൂർജഹാൻ കുറ്റിക്കാട്ടിൽ (മണ്ണുംകുളം).
മക്കൾ: മുഹമ്മദ് നമീർ (ദുബൈ), നാഷിദ, നഷീദ. മരുമക്കൾ: റാഷിദ കുന്നത്ത് (പാറൽ), സജാദ് പുലാവഴി (പുഴക്കാട്ടിരി), മുഷ്താഫ് അല്ലൂർ (കടുങ്ങപുരം). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കട്ടിലശ്ശേരി മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.