മമ്പാട്: പുളക്കലൊടി പരപ്പൻ ഉണ്ണിമമ്മദിന്റെ ഭാര്യ ആമിന (77) നിര്യാതയായി. മക്കൾ: റുഖിയ വാണിയമ്പലം, അബ്ദുൽ കരീം, അബ്ദുൽ ജബ്ബാർ, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ, സുബൈദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കാട്ടുമുണ്ട വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.