മങ്കട: പുതുമന സരോജിനി ടീച്ചർ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ മാസ്റ്റർ എന്ന കുഞ്ഞുണ്ണി മാസ്റ്റർ. മക്കൾ: ബേബി വത്സല (റിട്ട. അധ്യാപിക), ശൈലജ (റിട്ട. പോസ്റ്റ് മാസ്റ്റർ), ജ്യോതി (അധ്യാപിക), രാജേന്ദ്രൻ (ബിസിനസ്). മരുമക്കൾ: വിജയചന്ദ്രൻ (റിട്ട. ഇറിഗേഷൻ വകുപ്പ്), സുന്ദരേശ്വരൻ (റിട്ട. ഗ്രാമീൺ ബാങ്ക്), പൂജ രാജേന്ദ്രൻ (ബിസിനസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.