മലപ്പുറം: മേൽമുറി ആലത്തൂർപടി സ്വദേശി പരേതനായ പള്ളിയാളി വേലായുധന്റെ മകൻ അയ്യപ്പൻ (68) നിര്യാതനായി. മക്കൾ: രാജേഷ്, ദിനേശ്, സുരേഷ്, സുധീഷ്, സുജിത, സുനിത. മരുമക്കൾ: സതീഷ്, സതീശൻ, അഖിലേഷ്, ഷിജി, ഹരിത.