രാമപുരം: വെളുത്തേടത്ത് അബൂബക്കറിന്റെ മകൻ അസീസ് (52) നിര്യാതനായി. രാമപുരം ടൗണിലെ ഡ്രൈവറായിരുന്നു. മാതാവ്: പാത്തു. ഭാര്യ: മുനീറ വടക്കാങ്ങര.
മക്കൾ: ഷഹന വടക്കാങ്ങര, ദിൽഷാദ് (എയിംസ്, ഹൈദരാബാദ്), അൻഷാദ് (കെ.എസ്.എ), നിയാസ്. മരുമകൻ: അബ്ദുറഹ്മാൻ, ഫാബി. സഹോദരി: സീനത്ത് (അരിപ്ര).