മാനന്തവാടി: ഗ്രാമപഞ്ചായത്ത് മുൻ അംഗം പെരുവക കരോടിയിൽ ജൂലി (56) നിര്യാതയായി. ഭർത്താവ്: പരേതനായ ശശി (റിട്ട. സംഗീതാധ്യാപകൻ). മക്കൾ: വീണ, ആതിര, ആരതി. മരുമക്കൾ: അഭിലാഷ്, സനൂപ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തൃശ്ശിലേരി ശാന്തികവാടത്തിൽ.