പനമരം: പരക്കുനി ആന്തിയൂർ പറമ്പിൽ എ.പി. മുഹമ്മദലി (70) നിര്യാതനായി. ടൗണിലെ ആദ്യകാല ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: ഖദീജ വളാഞ്ചേരി. മക്കൾ: അസ്ലം, നിജാസ്, ബിൻഷിദ്, ഉബൈസ. മരുമക്കൾ: ഷെരീഫ് നായ്കെട്ടി, ഹന്നത്ത്, മുബീന, സീനത്ത്. സഹോദരങ്ങൾ: ആസ്യ, ആയിഷ, സെമീർ, അബു, മുഹമ്മദ് കുട്ട. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.