കണ്ണൂർ സിറ്റി: നീർച്ചാൽ യു.പി സ്കൂളിന് സമീപം ഷഹനാസിൽ ബാവുവളപ്പിൽ ഹനീഫ (84) നിര്യാതനായി. ഭർത്താവ്: പരേതനായ ടി.കെ. അലി. മക്കൾ: ബി.വി. ഹാഷിം, ഖാലിദ് (ബഹ്റൈൻ), ശുഐബ് (ദമ്മാം), പരേതനായ ബി.വി. സാദിഖ്, താഹിറ, ഫൗസിയ, ഷഹനാസ്. മരുമക്കൾ: പരേതനായ ഷാഫി, മുഹമ്മദ് ഷാഫർ, അൻവർ, ഖദീജ, സറീന, ബി.കെ. ഫൗസിയ, സബീന. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.