ചൊക്ലി: മരാങ്കണ്ടി പുനത്തിൽ മുക്കിലെ പുനത്തിൽ റാസിൽ വീട്ടിൽ എ.പി. റസിയ (61) നിര്യാതയായി. ചൊക്ലി പഞ്ചായത്ത് ഓഫിസിന് സമീപം ഗ്രീൻ ഹൗസിൽ പരേതയായ കുഞ്ഞാമിയുടെയും, കാഞ്ഞിരത്തിൻ കീഴിൽ തൃപ്പാക്കണ്ടി പരേതനായ മൊയ്തുവിന്റെയും മകളാണ്. ഭർത്താവ്: അക്രാൽ വി.പി. റഫീഖ്. മക്കൾ: റിസിൻ റഫീഖ് (യു.എ. ഇ), റസ്മിൽ റഫീഖ് (ഗോഗ്രിൽ ചൊക്ലി), റിസ റഫീഖ് എ.പി (എം.ബി.എ വിദ്യാർഥി, മാഹി കോഓപറേറ്റിവ് കോളജ്). മരുമകൾ: ഇഫ ഇൻത്യാസ് ചൊക്ലി. സഹോദരങ്ങൾ: ഷംസുദ്ദീൻ, മുഹമ്മദ്, നൗഫൽ, നൗഷാദ്, അസ്ഫാക്ക്, ഷരീഫ, നസീമ, സറീന, റഹീമ, ബഷീറ.