പാനൂർ: തെക്കേ പാനൂർ ശംബ്ളോന്റവിട സുമതി (60) നിര്യാതയായി. സരോജിനി അമ്മയുടെയും പരേതനായ നാരായണ കുറുപ്പിന്റെയും മകളാണ്. ഭർത്താവ്: വത്സൻ. മക്കൾ: നിത്യശ്രീ (കാത്തലിക് സിറിയൻ ബാങ്ക്, ചെന്നൈ), നിമിഷ (ചെന്നൈ).മരുമക്കൾ: നിതിൻ (ചെന്നൈ), ശരത് (ചെന്നൈ). സഹോദരങ്ങൾ: സുഗന്ധി (ചെന്നൈ), പരേതനായ മോഹൻ കുമാർ (ചെന്നൈ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വള്ള്യായി വാതക ശ്മശാനത്തിൽ.