തളിപ്പറമ്പ്: കാര്യമ്പലം മറിയം 1പള്ളിക്ക് സമീപം പി. സുഹറ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹീം. മക്കൾ: ഖദീജ, നഫീസ, മറിയം, ജുവൈരിയ, ശാഫി (ഗൾഫ്), മൻസൂർ (മുസ്ലിം ലീഗ് കാര്യമ്പലം വാർഡ് ജനറൽ സെക്രട്ടറി, തളിപ്പറമ്പ് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ), സമദ് (ആമി മെഡിക്കൽസ്, സയ്യിദ് നഗർ), ഇസ്മായിൽ (പെയിന്റിങ്).