തളിപ്പറമ്പ്: കാര്യാമ്പലത്തെ ആയുർവേദ ഡോ. സി. രാമകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ചന്ദ്രവല്ലി. മകൻ: ജിജീഷ്. മരുമകൾ: ഡോ. ഹരിത. സഹോദരങ്ങൾ: ചന്ദ്രമതി, ലക്ഷ്മി, വസന്ത, ധനലക്ഷ്മി, പരേതരായ പുഷ്പവല്ലി, ഭരതൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് അടിക്കുംപാറ പൊതുശ്മശാനത്തിൽ.