പള്ളിക്കുന്ന്: നിത്യാനന്ദ നഗർ ഹൗസിങ് കോളനി ശ്രേയസിൽ തൂണോളി ശാരദ (93) നിര്യാതയായി. ഭർത്താവ്: പരേതനായ എം.വി. കുട്ടിരാമൻ നായർ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ). മക്കൾ: ഡോ. റാം മോഹൻ (തൃശൂർ), രാഗിണി, പ്രേംനാഥ്, രജനി, പരേതയായ മിനി. മരുമക്കൾ: ഡോ. ഹേമലത, ബാലചന്ദ്രൻ, ദീപ, മനോജ്, പരേതനായ എം.വി. സോമസുന്ദരൻ (റിട്ട. പൊലീസ് സൂപ്രണ്ട്). സഹോദരങ്ങൾ: ലീലാവതി, ഭാർഗവി, കൃഷ്ണൻ, പ്രഭാവതി, വിനയൻ, ശോഭ, പരേതനായ രവീന്ദ്രൻ നായർ.