തലശ്ശേരി: ധർമടം സ്വാമിക്കുന്ന് മണാട്ട് ഹൗസിൽ എം.പി. സരോജിനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ മണാട്ട് കരുണൻ. മക്കൾ: സതീശൻ, പുഷ്പലത, സജീവൻ (മുംബൈ), തനൂജ, സൂരജ്, വിമൽകുമാർ. മരുമക്കൾ: ശ്രീലത, പയ്യമ്പള്ളി രമേശൻ, ഗായത്രി (മുംബൈ), രാജൻ, ബിഗിന. സഹോദരി: പത്മിനി.