കൊടുവള്ളി: പോർങ്ങോട്ടുർ പാലക്കുന്നുമ്മൽ ചോയിക്കുട്ടി (കുണ്ടായി-86) നിര്യാതനായി. ഭാര്യ: ശാരദ. മകൻ: ഭാഗ്യേഷ്. മരുമകൾ: വിജിന. സഹോദരങ്ങൾ: സുധാകരൻ, മാളു, ദേവകി, പരേതയായ ജാനകി. സഞ്ചയനം വെള്ളിയാഴ്ച.