കൊയിലാണ്ടി: അരിക്കുളം മാവട്ട് കാവുതേരി മീത്തൽ കമലാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ: കെ.എം. ചന്ദ്രൻ (ഡയറ്റ് റിട്ട. സീനീയർ ലെക്ചറർ), രാധാകൃഷ്ണൻ ദേവതാരം (പ്രസിഡന്റ്, അരീക്കര പരദേവത ക്ഷേത്ര കമ്മിറ്റി). മരുമക്കൾ: ശ്രീജ (മുൻ അധ്യാപിക, കോഴൂർ യു.പി കാപ്പുമ്മൽ), സുബിഷ (ശ്രീരാമകൃഷ്ണ മിഷൻ സ്കൂൾ, കോഴിക്കോട്).