മാവൂർ: ചെറൂപ്പ കുറ്റിക്കടവ് ഒ.പി. മുഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ വെള്ളിപറമ്പ്. മക്കൾ: ആമിന, സാബിറ, സുഹറ, സുമയ്യ, ഖമറുന്നീസ. മരുമക്കൾ: മുഹമ്മദ് (ബാവ) തൃശൂർ, സെയ്ദലവി വെള്ളിപറമ്പ്, അബ്ദുൽ സലാം മായനാട്, ഹസൻ സഖാഫി വെള്ളിപറമ്പ്, മജീദ് കുന്ദമംഗലം. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അസീസ്, അബൂബക്കർ, മറിയ വാഴക്കാട്, പരേതയായ മൈമൂന. പിതാവ്: പരേതനായ ആലിഹാജി. മാതാവ്: ആമിന.