കോഴിക്കോട്: ചുണ്ടേൽ തൊടിയിൽ സി. രാധിക ദിലീപ് (57) നടുവട്ടം തമ്പുരാൻ റോഡ് തയ്യലത്ത് വസതിയിൽ നിര്യാതയായി. പിതാവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ, മാതാവ്: കൃഷ്ണകുമാരി. ഭർത്താവ്: ദിലീപ് കുമാർ. മക്കൾ: നിരഞ്ജന ദീപക്ക്, നാരായൺ ദിലീപ്. മരുമക്കൾ: ദീപക്ക്, നീതു