വെങ്ങളം: വായോളി മൊയ്തീൻ (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സജീർ ഖത്തർ, സജ്ന, ശെബ്ന. മരുമക്കൾ: നൗഷാദ് കാവുന്തറ, സമീർ നന്മണ്ട, സഫ ചെറുകുളം. സഹോദരങ്ങൾ: വായോളി ഹസൻ, വായോളി മുസ്തഫ (പി.ടി.എ പ്രസിഡന്റ് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ, ഡയറക്റ്റർ, ചേമഞ്ചേരി സർവിസ് സഹകരണ ബാങ്ക്), വായോളി റഫീഖ്.