മീഞ്ചന്ത: തിരുവിച്ചിറ കോവിലകം പറമ്പില്‍ താമസിക്കും പരേതനായ പഴയവീട്ടില്‍ വേലായുധന്റെ മകള്‍ ചിത്ര (68) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തേവര്‍ക്കണ്ടി രാജന്. മകള്‍: ത്രിജ. മരുമകന്: കണ്ണച്ചന്‍കണ്ടി മുരളീധരന്. സഹോദരങ്ങള്‍: പ്രദീപ്കുമാര്‍, സുചിത, പരേതരായ ശശിധരന്, പ്രകാശ്കുമാര്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മാനാരി ശ്മശാനത്തില്‍.