മാവൂർ: തെനപറമ്പിൽ സി.എം. രാംദാസ് (58) നിര്യാതനായി. ഏറെക്കാലം മാവൂരിലെ ഓട്ടോ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ കഴുങ്ങാൻഞ്ചേരി ബാലൻ. മാതാവ്: പരേതയായ ലീല. ഭാര്യ: ഷീന. മകൾ: ശ്രീഷ. മരുമകൻ: സുമേഷ്. സഹോദരങ്ങൾ: പ്രതാപൻ (കോൺട്രാക്ടർ), മനോഹരൻ (റിട്ട. എയർഫോഴ്സ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.