ചേളന്നൂർ: കണ്ടിയിൽ മീത്തൽ മൊയ്തീൻ കോയ (52) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: മുഹമ്മദ് യാസീൻ, ഹന്ന പർവീൺ, മുഹമ്മദ് ബിലാൽ. സഹോദരങ്ങൾ: സൗദാബി, സുബൈദ, മെഹബൂബ്, സിദ്ദീഖ്, സെബ്രീന.