മാവൂർ: ആശാരി പുൽപറമ്പിൽ ഇച്ചിക്കോട്ട് ലക്ഷ്മി അമ്മ (89) നിര്യാതയായി. മക്കൾ: ശിവശങ്കരൻ (കച്ചവടം മാവൂർ), സരോജിനി, ലളിത, വത്സല. മരുമക്കൾ: ദാമോദരൻ നെച്ചൂളി, രാജൻ കൂടത്തിങ്ങൽ, കൃഷ്ണകുമാരി, പരേതനായ ഗോപാലകൃഷ്ണൻ.