മേപ്പയൂർ: മഠത്തുംഭാഗത്തെ എരഞ്ഞിക്കൽ നാരായണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ (പഴയകാല കോൺഗ്രസ് പ്രവർത്തകൻ). മക്കൾ: ഭാനുമതി, പ്രഭാകരൻ, വിശ്വനാഥൻ. മരുമക്കൾ: സരോജിനി, സുമ, പരേതരായ ബാലൻ നായർ, കുഞ്ഞിരാമൻ നായർ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, ജാനു അമ്മ.