നാദാപുരം: അരൂർ നടേമ്മൽ ചരളിൽ പുത്തൻ പുരയിൽ ടി.സി.എം. ബാബു (53) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: വൈഷ്ണവി, ജിഷ്ണു, വിഷ്ണു. മരുമകൻ: രാഹുൽ. സഹോദരങ്ങൾ: പവിത്രൻ, ദേവി, സീമ, മോളി, ചന്ദ്രി, പരേതനായ വിനോദൻ.