നാദാപുരം: വളയം ആലാകണ്ടിയിൽ രാധാകൃഷ്ണക്കുറുപ്പ് (80) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: മുരളി, ഷീബ, ഷിനോദ്. മരുമക്കൾ: സുഭാഷിണി, പ്രകാശൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ പുറക്കാട്), കൃഷ്ണരാജി.