പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര താനിക്കണ്ടി നിടൂളി മീത്തൽ രാജൻ (65) നിര്യാതനായി. പിതാവ്: കോമൻ നമ്പ്യാർ. മാതാവ്: ഗൗരിയമ്മ. ഭാര്യ: പ്രമീള. മക്കൾ: അഖിലേഷ്, അയന (വനിത ലാബ് പേരാമ്പ്ര). മരുമകൻ: അതുൽ മരുതേരി. സഹോദരങ്ങൾ: സുരേഷ്, ശാന്ത കൂത്താളി, രാധ കൂത്താളി, പുഷ്പ പലേരി, ശ്രീജ പൈതോത്ത്.