മുണ്ടിക്കൽ താഴം: കൊട്ടാംപറമ്പ് പുതുക്കുടി താഴം വീട്ടിൽ പി.ടി. സത്യന് (62) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കള്‍: അശ്വനി, അശ്വതി. മരുമക്കള്‍: ഷീജീത്ത്, വിന്ക്കര്. സഹോദരങ്ങള്‍: ശശി, സതീശന്, സ്മിത, മിനി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.