കൊയിലാണ്ടി: മൂടാടി അത്തോളിന്റവിട ദേവകി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കുഞ്ഞികൃഷ്ണൻ (എ. കണാരൻ ചെട്ട്യാർ സൺസ് ടെക്സ്റ്റൈൽസ് കൊയിലാണ്ടി), ജാനകി, പരേതനായ ജനാർദനൻ. മരുമക്കൾ: ബാലൻ, ശ്യാമള. സഞ്ചയനം വെള്ളിയാഴ്ച.