കണ്ണൂർ: താണ അബൂബക്കർ നിവാസിൽ ടി.സി. ഖദീജ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. പി.എം. അബൂബക്കർ. പരേതരായ കരിയാടൻ ഉമർ- ടി.സി. പച്ചുമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: സാഹിദ ഗഫൂർ, മുനീറ മുജീബ്, സക്കിയ റഫീഖ്, ടി.സി. ജവാദ് (ജിദ്ദ), ടി.സി. അബ്ദുൽ റഊഫ്(കോഴിക്കോട്). മരുമക്കൾ: അഡ്വ. പി. അബ്ദുൽ ഗഫൂർ, മുജീബ് പുതിയവീട്ടിൽ, കെ.പി. മുഹമ്മദ് റഫീഖ്, ഫാഹിദ ഷറഫ, വി.പി. അഫീഫ. സഹോദരങ്ങൾ: ടി.സി. ഷരീഫ, ടി.സി. ഹലീമ, പരേതരായ ടി.സി. അബ്ദുൽ മജീദ്, ടി.സി. മുഹമ്മദ്, ടി.സി. അബ്ദുല്ല. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് താണ സക്കരിയ്യ ജുമാ മസ്ജിദിൽ. ഖബറടക്കം രാവിലെ പത്തിന് സിറ്റി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.