മുണ്ടയാട്: പോണാട്ട് കുര്യൻ മൈക്കിൾ (71) നിര്യാതനായി. ഭാര്യ: ലിസി കുര്യാക്കോസ്. മക്കൾ: ആൽബർട്ട് കുര്യാക്കോസ് (അയർലൻഡ്), ആൽവിൻ കുര്യാക്കോസ് (ഇംഗ്ലണ്ട്). മരുമകൾ: ലിജിന ആൽബർട്ട്, അയന ആൽവിൻ. സംസ്കാരം ബുധനാഴ്ച 2.30ന് മേലേ ചൊവ്വ സെന്റ് ഫ്രാൻസീസ് ദേവാലയത്തിലെ പ്രാർഥനകൾക്ക് ശേഷം പയ്യാമ്പലത്ത്.