ഉരുവച്ചാൽ: കാഞ്ഞിലേരി ശ്രീകാറോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം മയൂഖം വീട്ടിൽ എ.കെ. കുമാരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: വസന്ത, ബിന്ദു, മിനി, പ്രദീപ്, പ്രിയ. മരുമക്കൾ: ജയപ്രകാശ് (മൈസൂരു), ഷാജി (തലശ്ശേരി), അനില (ചെണ്ടയാട്), സുരേഷ് ബാബു (വയനാട്), മനോജ് (കാഞ്ഞിലേരി). സഹോദരി: പരേതയായ ദേവകി.