ഇരിട്ടി: ആറളം കളരിക്കാട് മഠത്തിൽ വീട്ടിൽ പായിക്കാട്ട് അംബുജാക്ഷി (76) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ ഉണ്ണി (റിട്ട. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ കണ്ണൂർ). മക്കൾ: അജയൻ (ബിസിനസ്), ആസാദ് (പുണെ), കവിത, നിലീന, ശങ്കരൻ (അധ്യാപകൻ, ബിഹാർ). മരുമക്കൾ: പ്രകാശൻ (പാലപ്പുഴ), ഷാജി (പേരാവൂർ), സീമ. സഹോദരങ്ങൾ: ബാലൻ, ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, പരേതരായ ശിവശങ്കരൻ, അമ്മിണി, ദാമോദരൻ.