ന്യൂമാഹി: പരിമഠത്ത് തൈത്തോട്ടത്തിൽ മറിയു (82) നിര്യാതനായി. ഭർത്താവ്: പരേതനായ ഉസ്സൻ പുത്തലത്ത്. മക്കൾ: റഫീഖ് (സലാല), റസീന, ഫസീല, ഇംതിയാസ് (സൗദി), റിസ്വാന, ഷഹിൻ (ഖത്തർ), പരേതയായ ഫാത്തിമ. മരുമക്കൾ: ജാഫർ, മുസ്തഫ, പരേതനായ ആലിപ്പി.