ശ്രീകണ്ഠപുരം: ചെങ്ങളായി പെരുങ്കോന്നിലെ മുണ്ടയാടൻ ഗോപാലൻ നമ്പ്യാർ (96) നിര്യാതനായി. ഭാര്യ: സി.കെ. നാരായണിയമ്മ. മക്കൾ: ദേവി, മോഹനൻ, സി.കെ. നാരായണൻ (റിട്ട. വില്ലേജ് ഓഫിസർ). മരുമക്കൾ: പ്രസീജ, പരേതരായ ഗോപാലൻ, പ്രേമവല്ലി. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ.