ഉളിക്കൽ: മണിപ്പാറയിലെ കാവിൽ പുരയിടത്തിൽ നിതിൻ അഗസ്റ്റിൽ (അച്ചു-34) മാൾട്ടയിൽ നിര്യാതനായി. പരേതനായ അഗസ്റ്റിൻ-മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹരിത സെബാസ്റ്റ്യൻ. മകൾ: ഐനോഹ സെറാഹ്. സഹോദരി: നീതു. സംസ്കാരം മണിപ്പാറ സെന്റ്മേരിസ് പള്ളി സെമിത്തേരിയിൽ പിന്നീട്.