തിരുമേനി: മുതുവം പാടിയിലെ തെക്കേപ്പുരയിൽ പാട്ടി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തൻ. മക്കൾ: മാണി, ഗോപാലൻ. മരുമക്കൾ: നാരായണൻ, മാധവി. സംസ്കാരം ബുധൻ രാവിലെ 11ന് വീട്ടുവളപ്പിൽ.