തലശ്ശേരി: കതിരൂർ വേറ്റുമ്മലിലെ ഉസ്മാൻ കുട്ടി കുയ്യണ്ടതിൽ (64) നിര്യാതനായി. ഭാര്യ: റംല കൂവ്വമ്മൽ. കുഞ്ഞിക്കണ്ടി. മക്കൾ: കെ.കെ. ഷാഹിദ്, കെ.കെ. ഷാനവാസ്. മരുമകൾ: മിസിരിയ, ഷഹല.