തലശ്ശേരി: കതിരൂർ അഞ്ചാം മൈലിലെ അഷ്റഫ് തിണ്ടുമ്മൽ (61) നിര്യാതനായി. ഭാര്യ: ടി.കെ. ഷാഹിദ. മക്കൾ: ടി.കെ. ഷർഫീന, ടി.കെ. അഷ്മിത, ടി.കെ. ഷഹദിയ്യ, ടി.കെ. അസ്ജിദ, ടി.കെ. അഷ്ജാദ്. മരുമക്കൾ: മുനവ്വർ അഹമ്മദ്, ഷഹീൽ മൊയ്തു, ആശിഫ്.