കേളകം: ആറ്റാംചേരിയിലെ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (93) തെക്കെപുത്തൻ പുരക്കൽ (തട്ടുംപുറം) നിര്യാതയായി. മക്കൾ: ഏലിയാമ്മ, ഗ്രേസി, മേരി, ജോസ്, തോമസ്, പരേതനായ ജോർജ്, ജാൻസി, സണ്ണി, ജയിൻ.