പാനൂർ: കൂറ്റേരി കെ.സി മുക്ക് വില്ലൻറവിട നാരായണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തമ്മൻ. മക്കൾ: ഇന്ദിര, സുരേന്ദ്രൻ, രമണി, അനീഷ്, സജീവൻ. മരുമക്കൾ: അശോകൻ (അക്കാനിശ്ശേരി), സ്മിത, രാജൻ (ചേരിക്കൽ). സഹോദരങ്ങൾ: ചിരുത, പരേതരായ കൃഷ്ണൻ, കല്യാണി.