പിണറായി: വെസ്റ്റിലെ പി.ആർ നിവാസിൽ കെ.ടി. പ്രേമൻ (66) നിര്യാതനായി. പരേതരായ കെ. രാമ പണിക്കറിന്റെയും കെ. നാണിയുടെയും മകനാണ്. ഭാര്യ: എം.പി. രജനി. മക്കൾ: കെ. പ്രജീഷ് (ഗൾഫ്), കെ. രജീഷ്. മരുമക്കൾ: സമിത, സംഗീത. സഹോദരങ്ങൾ: പുഷ്പൻ, സുന്ദരൻ, ചന്ദ്രൻ, പരേതരായ രാജലക്ഷ്മി, മോഹനൻ.