കെ കണ്ണപുരം: യോഗശാല-വായനശാല സിദ്ദിഖ് പള്ളി റോഡില്‍ നെല്ലിപള്ളി ദേവി (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുട്ടപ്പന് ആശാരി. മക്കള്‍: മോഹനന് എന്‍.കെ (സി.പി.എം കെ കണ്ണപുരം വടക്ക് ബ്രാഞ്ച് കമ്മിറ്റി അംഗം, കാര്‍പ്പെന്ററി വർക്കേഴ്സ് യൂനിയന്‍ പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗം), ഗീത, രേഖ. മരുമക്കള്‍: മഞ്ജു (വാരം), ശ്രീധരന് (കോള്‍മൊട്ട), രമേശന് (താഴെ ചൊവ്വ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കെ കണ്ണപുരം ശ്മശാനത്തില്‍