കടലുണ്ടി: കടലുണ്ടിക്കടവ് സി.എച്ച് ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന വെള്ളായിക്കോട്ട് ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ഷൈജു(കുട്ടൻ), സുബിത. മരുമക്കൾ: സുരേന്ദ്രൻ, രേഷ്മ വെള്ളായിക്കോട്ട് (ബ്ലോക്ക് പഞ്ചായത്ത് മെംബർ, കോഴിക്കോട്). സഹോദരങ്ങൾ: ആണ്ടി, ഗോപാലൻ, ശാരദ, പരേതയായ കാർത്ത്യായനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.