കൊയിലാണ്ടി: മുചുകുന്ന് മങ്ങാട്ട്താഴ നാരായണൻ (75) നിര്യാതനായി. റേഷൻഷോപ്പ് ഉടമയായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: രൂപേഷ് (റെയിൽവേ, ചെന്നൈ), രാജേഷ് (ഖത്തർ), നിജേഷ് (റേഷൻ ഷോപ്പ്). മരുമക്കൾ: വിജി (വടകര), സോണിയ (വെങ്ങളം), വിൻസി (പേരാമ്പ്ര). സഹോദരങ്ങൾ: ടി.വി. ഗോപാലൻ, കുഞ്ഞിക്കണാരൻ, പരേതനായ ഉണ്ണര. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ