പാലാഴി: കള്ളിക്കൂടം മീത്തൽ റുഖിയ (ബീവി-75) നിര്യാതയായി. ഭർത്താവ്: എ.കെ. മൊയ്തീൻ. മക്കൾ: സഫിയ, ബീരാൻ കോയ, അഷ്റഫ്, റിയാസ്, മുംതാസ്, നിസാർ, റുഫ്സ, സൈഫുന്നീസ. മരുമക്കൾ: മജീദ്, സഫിയ, സാഹിദ, ഫാത്തിമ, മുഹമ്മദ്, ജുനീറ, സലാം, സിദ്ദീഖ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാലാഴി പാവുപൊയിൽ ജുമാ മസ്ജിദിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.