മാവൂർ: ചെമ്പ്രക്കുഴി വിശ്വനാഥൻ (75) നിര്യാതനായി. റിട്ട. ഗ്രാസിം ജീവനക്കാരനും പഴയകാല സേവാദൾ വളന്റിയറുമാണ്. ഭാര്യ: പരേതയായ യശോദ. മക്കൾ: സിന്ധു, ഷീന, ഐശ്വര്യ. മരുമക്കൾ: ദാസൻ കൂടരഞ്ഞി, ദിനേശൻ (സൗദി), ഉദയൻ (കൊടശ്ശേരി താഴ).